Thursday July 16th, 2020 - 6:46:am

ഓണം പ്രമാണിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷ

JB
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ആളുകൂടുന്ന ഇടങ്ങളിലെല്ലാം പ്രത്യേകജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തീവ്രവാദ-അക്രമ ഭീഷണിയുണ്ടെന്ന സൈന്യത്തിന്റെ ജാഗ്രതാനിര്‍ദ്ദേശം കണക്കിലെടുത്ത് സംസഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓണക്കാലത്ത് തിരക്കു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുവിടങ്ങളിലെല്ലാം കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

 

Read more topics: onam, highly security from kerala,
English summary
onam highly security from kerala
topbanner

More News from this section

Subscribe by Email