Thursday January 30th, 2020 - 2:33:am
topbanner

മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

BI
 മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് നിയസഭയെ തെറ്റുധരിപ്പിച്ചെന്നാരോപിച്ച് കെ.സി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ്. യുണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം നടത്തിയ സമയത്തും ഓഫീസ് അടച്ചെന്ന് മന്ത്രി പറഞ്ഞിരുന്നു.

Read more topics: KT Jaleel, minister
English summary
notice against minister kt jaleel
topbanner

More News from this section

Subscribe by Email