Saturday July 20th, 2019 - 9:46:pm
topbanner
topbanner

നിപ; സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

RA
നിപ; സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നിപ വൈറസ് രോഗ ബാധയെ കുറിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തത്. സന്തോഷ്‌ അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇവര്‍ ഫേസ്ബുക്ക്‌ വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്.

English summary
nipha virus socialmedia fake account arrest
topbanner

More News from this section

Subscribe by Email