Sunday August 9th, 2020 - 7:40:pm

നിപ്പ വൈറസ്; കോഴിക്കോട് രണ്ടുപേര്‍ കൂടി മരിച്ചു

rajani v
നിപ്പ വൈറസ്; കോഴിക്കോട് രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട് :നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള അഖില്‍, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന്‍ എന്നിവരാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യം മരിച്ച സാബിദ് ഒഴികെയുളള 17 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥീരീകരിച്ചത്. 2 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 3 പേര്‍ ബുധനാഴ്ച നിപ്പ സംശയത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇതോടെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 9 ആയി.

Read more topics: nipah virus, kozhikode, two death
English summary
nipah virus kozhikode two death
topbanner

More News from this section

Subscribe by Email