Sunday August 9th, 2020 - 8:48:pm

നെയ്യാറ്റിന്‍കര ആത്മഹത്യ കേസിൽ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

RA
നെയ്യാറ്റിന്‍കര ആത്മഹത്യ കേസിൽ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് മേല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ്. ആത്മഹത്യാപ്രേരണാക്കുറ്റം ചമതിയാണ് ഭര്‍ത്താവായ ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവരെ അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ കോടതിയിൽ നല്‍കുക.

English summary
neyyattinkara japthi police custody application
topbanner

More News from this section

Subscribe by Email