Monday July 22nd, 2019 - 2:55:am
topbanner
topbanner

നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വിഎസിന്റെ കത്ത്

rajani v
നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വിഎസിന്റെ കത്ത്

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് രംഗത്തെത്തിയത്.

സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കയ്യേറ്റങ്ങള്‍ ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സംരക്ഷിക്കപ്പെടരുതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്നും, കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Read more topics: neelakurinji, issue, vs letter
English summary
neelakurinji issue vs letter
topbanner

More News from this section

Subscribe by Email