Sunday March 29th, 2020 - 5:28:am
topbanner

വിവാദങ്ങള്‍ക്ക് മറുപടിയുമായി മുകേഷ്

rajani v
വിവാദങ്ങള്‍ക്ക് മറുപടിയുമായി മുകേഷ്

കോട്ടയം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ യോഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്.രാഷ്ട്രീയത്തില്‍ താന്‍ തുടക്കക്കാരനാണ്. തെറ്റുകള്‍ സംഭവിക്കാം. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ യുവ നടിക്കെതിരായി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുകേഷ് പറഞ്ഞു. വ്യാഴാഴ്ച അമ്മയുടെ യോഗം കഴിഞ്ഞ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് ഇടയായത്.

Read more topics: mukesh, answer, to, contraversy
English summary
mukesh answer to contraversy
topbanner

More News from this section

Subscribe by Email