Thursday June 4th, 2020 - 6:00:pm

പ്രഭാത സവാരി നടത്തിയ 40 പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

suji
പ്രഭാത സവാരി നടത്തിയ 40 പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രഭാത സവാരി നടത്തിയവര്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. കേരള എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പനമ്പിള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാത സവാിയ്ക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പോലീസ് പല തവണ വിലക്കിയിട്ടും പലരും പ്രഭാത സവാരി തുടരുകയായിരുന്നു. പതിനായിരം രൂപ പിഴയും രണ്ടുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് പുതിയ ഓര്‍ഡിനന്‍സിലുള്ളത്.

Read more topics: morning walk, arrest, kochi
English summary
morning walk 40 people arrested in kochi
topbanner

More News from this section

Subscribe by Email