Monday April 12th, 2021 - 9:30:am

കോവിഡ് 19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതുലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

NewsDesk
 കോവിഡ് 19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതുലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

തിരുവനന്തപുരം: കോവിഡ് 19ന് എതിരായ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ അമ്പതുലക്ഷം രൂപ നല്‍കി.മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അമ്പതുലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്കയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് സംഭാവനയായി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
mohanlal donate 50 lakhs to chief minister relief fund
topbanner

More News from this section

Subscribe by Email