Friday July 19th, 2019 - 1:48:pm
topbanner
topbanner

ഐഎസ് ബന്ധം; കാണാതായവരെല്ലാം ഒരു കേന്ദ്രത്തില്‍; ശബ്ദസന്ദേശം പുറത്ത്

NewsDesk
ഐഎസ് ബന്ധം; കാണാതായവരെല്ലാം ഒരു കേന്ദ്രത്തില്‍; ശബ്ദസന്ദേശം പുറത്ത്

കാസര്‍കോട്: കാണാതായ കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം സ്വദേശികളെല്ലാം ഐഎസ് തീവ്രവാദി സംഘത്തിനൊപ്പം ചേര്‍ന്നെന്ന ശബ്ദ സന്ദേശം പുറത്തുവന്നു.

കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തില്‍ ഉണ്ടെന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം എന്ന് ഒരാള്‍ ബന്ധുവിന് അയച്ച സന്ദേശത്തില്‍ പറയുന്നു.

ശബ്ദസന്ദേശത്തില്‍ നിന്നും;

'ചില സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം കളവ് പറയാന്‍ അനുമതി തരുന്നുണ്ട്
കളവ് പറഞ്ഞതില്‍ നമുക്ക് എല്ലാവര്‍ക്കും വളരെ അധികം വിഷമമുണ്ട്
പക്ഷെ വേറെ വഴിയില്ലായിരുന്നു'

'കൂടുതല്‍ നമ്മള്‍ ഹിജറ് ചെയ്തത് അറിയാല്ലോ
ഇസ്‌ലാമിക് സ്‌റ്റേറ്റിലോട്ടാണെന്ന് .അതിന് കൂടുതല്‍ പബ്ലിസിറ്റി നിങ്ങള്‍ കൊടുക്കുമ്പോള്‍ അതിന്റെ പ്രയാസം നിങ്ങള്‍ക്ക് തന്നെ ഉണ്ടാവും കാരണം ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന് പറയുമ്പോള്‍ തീവ്രവാദി എന്നാണ് നാട്ടില്‍ എല്ലാവരും മനസിലാക്കുക'

'ഹക്ക് മനസിലാക്കി കഴിഞ്ഞാല്‍ ഹക്കിന്റെ കൂടെ നില്‍ക്കണം
എത്ര പ്രയാസമുണ്ടെങ്കിലും ഹക്കിന്റെ കൂടെ നില്‍ക്കാനാണ് നബി പറഞ്ഞത്
കാരണം ഈ ദുനിയാവില്‍ നമ്മൂടെ ജീവിതം ഒരു ടെസ്റ്റാണ്
അപ്പോള്‍ ആ ടെസ്റ്റ് വിജയിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യം,അത് എന്ത് വില കൊടുത്തായാലും.
അപ്പോള്‍ ഹക്ക് മനസിലായി ഹക്കിന്റെ കൂടെ നിന്നുവെന്ന് മാത്രം'

റാഗിംഗിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആറുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍

അമ്മയുടെ പ്രണയ സാഫല്യത്തിനായി താലി നല്‍കിയ മകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

വിവാഹത്തിനുശേഷം സിനിമയില്‍ സജീവമാകാനുള്ള കാരണം വ്യക്തമാക്കി മീരാജാസ്മിന്‍

Read more topics: youth, Kasaragod, voice, message
English summary
Missing youth from Kasaragod voice message
topbanner

More News from this section

Subscribe by Email