Thursday June 20th, 2019 - 7:18:pm
topbanner
topbanner

പതിനേഴുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

RA
പതിനേഴുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പ്രണം നടിച്ച് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മൂന്ന് മാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച താഴെ വെട്ടിപ്പുറത്ത് അരുണ്‍ എന്ന 22 കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ആളില്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ചശേഷം ഇയാൾ കടന്ന് പിടിക്കുകയായിരുന്നു.

തുടർന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more topics: minor girl, raped, young men ,arrest
English summary
minor girl raped young men arrest
topbanner

More News from this section

Subscribe by Email