Saturday August 24th, 2019 - 12:18:am
topbanner
topbanner

ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ സമരം പിൻവലിക്കണം : മന്ത്രി പി. തിലോത്തമൻ

Anusha Aroli
ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ സമരം പിൻവലിക്കണം : മന്ത്രി പി. തിലോത്തമൻ

ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതി ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്നും സംഘടനകൾ പിൻമാറണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ സംഘടനാ നേതാക്കളോട് അഭ്യർത്ഥിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്നും ജീവനക്കാരുടെ സേവനകാര്യങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ ന്യായമായ ആവശ്യങ്ങൾ അടിയന്തിരമായി ചർച്ച ചെയ്ത് അനുകൂല നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

English summary
minister p Tilothman requested to withdrawn food and public distribution department Strike of employees
topbanner

More News from this section

Subscribe by Email