കൊച്ചി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ ഭാര്യയും ഭര്‍ത്താവും കൊച്ചിയില്‍ പിടിയില്‍. 10 വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികവൈകൃതത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്ത മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മൂസയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എട്ടു മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയായിരുന്നു ഇയാളുടെ ജോലി. ലക്ഷദ്വീപിലെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മൂസ പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ ഇയാളുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.
ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ നൂര്‍ജഹാനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുല്‍ബര്‍ഗ റാഗിങ്ങ്: അശ്വതി ആ ഭീകര രാത്രിയെക്കുറിച്ച് തുറന്നു പറയുന്നു
ചുട്ടിപ്പാറ കാണാനെത്തിയ പെണ്‍കുട്ടികള്‍ മദ്യം അകത്താക്കിയത് വെള്ളം ചേര്‍ക്കാതെ
മോഹൻലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു: തുറന്നു പറഞ്ഞ്