Saturday November 28th, 2020 - 3:55:am

പോലീസിനെ വിമര്‍ശിച്ച് മേഴ്സിക്കുട്ടി അമ്മ

Jikku Joseph
പോലീസിനെ വിമര്‍ശിച്ച് മേഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയോട് ഈ രീതിയില്‍ പോലീസ് പെരുമാറേണ്ടിയിരുന്നില്ല എന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ഇത്തരം സാഹചര്യത്തില്‍ പോലീസ് പ്രായോഗികബുദ്ധി കാണിക്കണമായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പോലീസിനെ പൂര്‍ണമായും ന്യായീകരിച്ചിട്ടില്ലെന്നും അതിക്രമം നടന്നില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത് മന്ത്രി അഭിപ്രായപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
j. mercykutty amma says against kerala police in jishnu pranoy case
topbanner

More News from this section

Subscribe by Email