Wednesday October 27th, 2021 - 2:42:am

മണിയുടെ ഔട്ട്ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു

NewsDesk
മണിയുടെ ഔട്ട്ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു

തൃശൂര്‍: മണിയെ അബോധാവസ്ഥയില്‍ കണ്‌ടെത്തിയ പാഡി എന്ന ഔട്ട്ഹൗസില്‍ ചാരായം ഉണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ചാരായം എത്തിച്ച ജോമോന്‍ എന്നയാള്‍ വിദേശത്തേക്ക് കടന്നുവെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങിയെന്നും സൂചനയുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചാരായം നിര്‍മ്മിച്ച വരന്തരപ്പിള്ളി സ്വദേശി ജോയിക്കെതിരേ അബ്കാരി നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

പാഡിയില്‍ പ്രത്യേക അതിഥികള്‍ എത്തുമ്പോള്‍ ചാരായം എത്തിക്കാറുണ്‌ടെന്നും മണിയുടെ സഹായികളാണ് ഇതിനു നേതൃത്വം നല്‍കാറുള്ളതെന്നും പക്ഷേ മണി ചാരായം കഴിക്കാറില്ലെന്നുമാണ് അടുപ്പക്കാരുടെ മൊഴി. അതിനിടെ രാവിലെ ഡിവൈഎസ്പി സുദര്‍ശന്‍ പാഡിയിലെത്തി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ മൊഴിയെടുത്തു.

കലാഭവന്‍ മണിയുടെ മരണം ; പറഞ്ഞതെല്ലാം മാറ്റി പറഞ്ഞു തരികിട സാബു

നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

ഒരു കഥയുടെ കാര്യം സംസാരിക്കാനാണ് മണിയെ കണ്ടത് :ജാഫര്‍ ഇടുക്കി

Read more topics: kalabhavan mani, out house, paadi
English summary
mani chalakkudy out house paadi
topbanner

More News from this section

Subscribe by Email