Wednesday April 8th, 2020 - 7:46:am
topbanner

സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

Anusha unni
സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. മാറനല്ലൂര്‍ സ്വദേശി രാജുവാണ് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുടുംബപ്രശ്‌നമാണ് ആത്മത്യ ശ്രമത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

English summary
man suicide attempt in secretariat
topbanner

More News from this section

Subscribe by Email