Saturday September 19th, 2020 - 8:58:am

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം

Jikku Joseph
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. കോഴിക്കോട് നിന്നും അടിവാരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് യുവാവ് തനിക്കെതിരെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന് യുവതി വീഡിയോ പകര്‍ത്തി ഫെയ്സ്ബുക്കിലിട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീഡിയോ ഫെയ്സ്ബുക്കില്‍ എത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്താനായി പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യാനും യുവതി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പിങ്ങനെ

'ഹെല്‍പ്പ് മീ പ്ലീസ്

ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു. മാക്സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ..? ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ...'

 

 

English summary
man harrasing women in bus
topbanner

More News from this section

Subscribe by Email