Saturday September 19th, 2020 - 8:59:am

ആലപ്പുഴയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; വീട്ടമ്മയും ഭര്‍ത്താവും പിടിയില്‍

NewsDesk
ആലപ്പുഴയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; വീട്ടമ്മയും ഭര്‍ത്താവും പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
 
വീട്ടുടമയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man, murder, alappuzha
English summary
man found murdered in alappuzha
topbanner

More News from this section

Subscribe by Email