Friday September 25th, 2020 - 10:05:am

സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മോശമാക്കി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

NewsDesk
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മോശമാക്കി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോശമായ രീതിയില്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് കിണാശേരി കാഴ്ചപ്പറമ്പ് സ്വദേശി കലാധരനെ(45)യാണ് സംഭവത്തില്‍ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് ഇയാള്‍.

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ ചിത്രം പ്രചരിപ്പിക്കുന്നതായികാട്ടി നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസിന്റെ അന്വേഷണത്തിലാടെ പ്രതിയെ പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man, arrest, chief minister, facebook
English summary
man arrested who abused chief minister on facebook
topbanner

More News from this section

Subscribe by Email