Friday September 25th, 2020 - 9:44:am

വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ ചീത്തവിളിച്ചയാള്‍ അറസ്റ്റില്‍

NewsDesk
വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ ചീത്തവിളിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാട്‌സ്ആപ്പിലൂടെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തയാള്‍ പിടിയിലായി. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്.

കൊയക്കട്ടാസ് എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറഞ്ഞും അവഹേളിച്ചും പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man, arrest, chief minister, whatsapp
English summary
man arrested who abused chief minister in whatsapp
topbanner

More News from this section

Subscribe by Email