Monday September 28th, 2020 - 11:48:pm

അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മരിച്ച നിലയില്‍ ; അന്വേഷണമാരംഭിച്ചു

suji
അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മരിച്ച നിലയില്‍ ; അന്വേഷണമാരംഭിച്ചു

അമേരിക്കയിലെ ഇന്‍ഡ്യാനയിലെ നോട്രെ ഡെയിം സര്‍വകലാശാല വിദ്യാര്‍ത്ഥിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസിന്റെ മൃതദേഹമാണ് സെന്റ് മേരിസ് തടാകത്തില്‍ കണ്ടെത്തിയത്. നാഷണല്‍ മെറിറ്റ് സ്‌കോോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയായിരുന്നു. എറണാകുളം സ്വദേശിയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആന്‍ റോസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ് ഹെല്‍പ് ലൈന്‍ തുടങ്ങി.

Read more topics: malayali student , died, lake, us
English summary
malayali student died in us
topbanner

More News from this section

Subscribe by Email