Wednesday January 20th, 2021 - 9:44:am

കോഴിക്കോട് നിന്ന് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു

Jikku Joseph
കോഴിക്കോട് നിന്ന് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക്കില്‍ നിന്നും കര്‍ണാടകക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണു മരിച്ചു. ബേപ്പൂര്‍ കിഴക്കേവീട്ടില്‍ പത്മനാഭന്റെ മകന്‍ അക്ഷയ് (20) ആണ് ദണ്ടേലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: malayali, student, died, karnataka
English summary
malayali student died in karnataka
topbanner

More News from this section

Subscribe by Email