Sunday September 26th, 2021 - 7:09:pm

പൂനയില്‍ മലയാളി വീട്ടമ്മ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

sadu prakash
പൂനയില്‍ മലയാളി വീട്ടമ്മ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

പൂന: പൂനയില്‍ മലയാളി വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലാണ് സംഭവം. രാധാമാധവന്‍ നായര്‍(62) എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിണ്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: malayali, house, wife, seen, die, pune
English summary
malayali house wife seen as die in pune
topbanner

More News from this section

Subscribe by Email