Sunday December 15th, 2019 - 10:54:am
topbanner

മലയാളി യുവാവ് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

suji
മലയാളി യുവാവ് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. 32 കാരനായ ഗോപകുമാറാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ് ദാരുണമായി മരണമടഞ്ഞത്. വ്യാഴാഴ്ച രാവിലെ പത്തു മണിയ്ക്കാണ് സംഭവം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റോള മജറയിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അപകടം. വിവരം അറിഞ്ഞ ഉടന്‍ പോലീസ് ആംബുലന്‍സുകള്‍ എത്തി ഗോപകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Read more topics: malayali, died, sharjah
English summary
malayali died in shajah
topbanner

More News from this section

Subscribe by Email