മലയാളികളുടെയും പ്രിയവാക്കായ അയ്യോ ഓക്സ്ഫര്‍ഡ് ഡിക്ഷണറിയില്‍ ഇടംപിടിച്ചു. കഴിഞ്ഞ മാസമാണ് 'അയ്യോ' യെ ഓക്സ്ഫര്‍ഡ് നിഘണ്ടുവിന്റെ ഡാറ്റാബേസില്‍ ഉള്‍പെടുത്തിയത്. ഇതോടെ അയ്യോ അംഗീകൃതമായ ഇംഗ്ലീഷ് പ്രയോഗമായി മാറും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നാലുവര്‍ഷത്തിലൊരിക്കലാണ് ഒക്സ്ഫര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറി ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാറുള്ളത്. അയ്യോയെ കൂടാതെ മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പല പദങ്ങളും ഇക്കുറി ഡാറ്റാബേസില്‍ ഇടംകണ്ടിട്ടുണ്ട്.
സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍
നിത്യാമേനോന് സംവിധായകന് താക്കീത് നല്‍കിയത് എന്തിന് ?
ഇ പി ജയരാജന് ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍