Thursday June 4th, 2020 - 9:46:am

മദ്യപാനത്തിടെ വാക്കേറ്റം; ദമാമില്‍ മലയാളി കുത്തേറ്റ് മരിച്ചു

JB
മദ്യപാനത്തിടെ വാക്കേറ്റം; ദമാമില്‍ മലയാളി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അല്‍ കോബാര്‍ റാക്കയില്‍ കുത്തേറ്റു മരിച്ചു. ഒരു സ്വകാര്യ നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായ വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാ(32)ണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയ ഇദ്ദേഹം സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള മദ്യപാനത്തിടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റത്തില്‍ കൊല്ലം സ്വദേശി സക്കീര്‍ കത്തിയെടുത്തു കുത്തുകയായിരുന്നു. സന്തോഷ് തല്‍ക്ഷണം മരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടെയുണ്ടായിരുന്ന മലയാളിയായ ജിജോക്കും പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. അല്‍ കോബാര്‍ പോലിസ് കേസെടുത്തു.

Read more topics: malayalee killed, dhamam,
English summary
malayalee killed in dhamam
topbanner

More News from this section

Subscribe by Email