മലപ്പുറം: മലപ്പുറത്തു നിന്നും കാണാതായ പാല്ത്താക്കര ഇലയന്കീഴില്ഹൗസില് ഗോപാലകൃഷ്ണന്റെ മകള്‍ ഭാഗ്യത (32), തൃശ്ശൂര്‍ കണ്ടാണശ്ശേരി വട്ടപ്പുറം വടുതലഹൗസില് ഗോപാലകൃഷ്ണന്റെ മകന് വി.പി. നിഖില്‍ (30) എന്നിവരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജീതീഷാണ് ഭാഗ്യതയുടെ ഭര്‍ത്താവ് ഇവര്‍ക്ക് കുട്ടികളില്ല. എടപ്പാളില്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലിചെയ്യുകയാണ് ഭാഗ്യത. അതേ ആശുപത്രിയിലാണ് നിഖിലും ജോലിചെയ്തിരുന്നത്. അവിവാഹിതനാണ് നിഖില്‍.
പ്രണത്തിലായിരുന്ന ഇരുവരും കഴിഞ്ഞദിവസം പളനിയിലേക്ക് നാടുവിടുകയായിരുന്നു. ഇവിടെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച കാലത്ത് തൊഴുതുവന്നശേഷം ഉച്ചതിരിഞ്ഞിട്ടും മുറി തുറക്കാത്തതില്‍ സംശയംതോന്നി ലോഡ്ജ് ജീവനക്കാര്‍ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മുറിയില്‍നിന്ന് വിവാഹത്തിന് ചാര്‍ത്തുന്ന മാലകളും താലിമാലയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഭാര്യയെ കാണാനില്ലെന്ന ജിതീഷിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്കി
ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍