Sunday March 29th, 2020 - 4:28:am
topbanner

വില കൂട്ടി ; സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് ഇനിമുതല്‍ 704 രൂപ

suji
 വില കൂട്ടി ; സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് ഇനിമുതല്‍ 704 രൂപ

സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിച്ചു . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണീജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് വര്‍ദ്ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കേണ്ടിവരും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതല്‍ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു.

 

Read more topics: lpg cylinder ,hike
English summary
lpg cylinder rate hike
topbanner

More News from this section

Subscribe by Email