Sunday August 9th, 2020 - 8:39:pm

വിലക്ക് ലംഘിച്ച് കുന്നംകുളത്ത് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റില്‍

RA
വിലക്ക് ലംഘിച്ച് കുന്നംകുളത്ത് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റില്‍

കുന്നംകളം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുന്നംകുളത്ത് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് പ്രാര്‍ഥന നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ നിസ്‌കാരം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവം അറിഞ്ഞ ഉടന്‍ പോലീസെത്തിയെങ്കിലും ഏഴ് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപപ്രദേശത്ത് സമാനമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടക്കുന്നുവെന്ന് പോലീസിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
lockdown kunnamkulam church prayer
topbanner

More News from this section

Subscribe by Email