Thursday July 16th, 2020 - 5:26:am

ലോക്ക് ഡൗണില്‍ ഒറ്റപെട്ടുപോയെന്ന് തോന്നുന്നുണ്ടോ? ആശ്വാസവുമായി ഞങ്ങളുണ്ട് കൂടെയെന്ന് കേരള പോലീസ്

RA
ലോക്ക് ഡൗണില്‍ ഒറ്റപെട്ടുപോയെന്ന് തോന്നുന്നുണ്ടോ? ആശ്വാസവുമായി ഞങ്ങളുണ്ട് കൂടെയെന്ന് കേരള പോലീസ്

തിരുവനന്തപുരം: നര്‍മത്തിലൂടെ നിയമം പറയുന്ന ഒരു ഫേസ്ബുക് പേജ് ആണ് കേരളാ പോലീസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്. ഇന്ന് മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫേസ്ബുക് പേജ് കൂടിയാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ കാലത്ത് മറ്റൊരാശ്വാസ വാക്കുമായി അവര്‍ വീണ്ടുമെത്തിയിരിക്കുന്നു . ലോക്ക് ഡൗണില്‍ ഒറ്റപെട്ടുപോയെന്ന് തോന്നുന്നുണ്ടോ ഓണ്‍ലൈനില്‍ 24 മണിക്കൂറും ഞങ്ങളുണ്ട്.

English summary
lockdown kerala police facebookpage
topbanner

More News from this section

Subscribe by Email