തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് ഒറ്റപ്പാലത്ത് കാവില്‍ ദര്‍ശനത്തിനെത്തിയ പതിനെട്ടു പേര് അറസ്റ്റില്‍. സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസെടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ചാത്തന്കണ്ടാര് കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്കെതിരെയാണ് നടപടി. നാടിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ കാവില്‍ എത്തിയത്.ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലും ആരാധനാലയങ്ങളില്‍ ജനങ്ങള്‍ എത്തുന്നതിന് നിരോധനമുണ്ട്.