Thursday June 4th, 2020 - 4:24:pm

ലോക്ക് ഡൗണ്‍ ; ഇന്ത്യയില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങി

suji
ലോക്ക് ഡൗണ്‍ ; ഇന്ത്യയില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങി

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങി. നെടുമ്പാശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് 112 ഫ്രഞ്ച് പൗരന്മാര്‍ പാരീസിലേക്ക് മടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ നിര്‍ദ്ദേശപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്. എയര്‍ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ എട്ടിനാണ് ഇവര്‍ മടങ്ങിയത്. ആയുര്‍വേദ ചികിത്സയ്ക്കും വിനോദ സഞ്ചാരത്തിനുമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

Read more topics: lockdown,french citizen , paris
English summary
lockdown french citizen return from india
topbanner

More News from this section

Subscribe by Email