Wednesday January 27th, 2021 - 9:54:am

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർഗോഡ് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Anusha Aroli
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർഗോഡ്  18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസർഗോഡ് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ കഴിഞ്ഞ ദിവസം (മാര്‍ച്ച് 28) 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഞ്ചേശ്വരം-1, കുമ്പള-2, വിദ്യാനഗര്‍-2, ബദിയടുക്ക-1, ബേഡകം-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-1, അമ്പലത്തറ-1, ഹൊസ്‌സ്ദുര്‍ഗ്-1, ചന്തേര-2, ചീമേനി-1, വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍-1, രാജപുരം-2 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി 28 പേരെ അറസ്റ്റ് ചെയ്തു.14 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 190 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 234 പേരെ അറസ്റ്റ് ചെയ്തു. 123 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

English summary
lock down violation arrest in kasargod
topbanner

More News from this section

Subscribe by Email