Thursday May 28th, 2020 - 3:47:am

ലോക്ക് ഡൗൺ : പുറത്തിറങ്ങാൻ വീട്ടുകാർ വിസമ്മതിച്ചതിനാൽ യുവാവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ചു

Anusha Aroli
ലോക്ക് ഡൗൺ : പുറത്തിറങ്ങാൻ വീട്ടുകാർ വിസമ്മതിച്ചതിനാൽ യുവാവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രിയില്‍ ബെെക്കില്‍  പുറത്തുപോകുവാന്‍  അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം നെല്ലിയോട് റാം നിവാസ് വിജയന്‍റെ മകന്‍ അഭിജിത്താണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം രാത്രി 9.30 ഓടെ പുറത്തിറങ്ങുവാന്‍ തയ്യാറെടുത്ത അഭിജിത്തിനെ വീട്ടുകാര്‍ തടഞ്ഞു.പ്രകോപിതനായ അഭിജിത്ത് മുറിക്കുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

English summary
lock down suicide in thiruvananthapuram
topbanner

More News from this section

Subscribe by Email