Tuesday October 27th, 2020 - 9:50:am

പത്തനംതിട്ടയില്‍ പുലി ഇറങ്ങി; റബര്‍ ടാപ്പിംഗിനിടെ യുവാവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി

JB
പത്തനംതിട്ടയില്‍ പുലി ഇറങ്ങി; റബര്‍ ടാപ്പിംഗിനിടെ യുവാവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട: പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷാണ് കൊല്ലപ്പെട്ടത്.

കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റബര്‍ ടാപ്പിംഗ് നടത്തുന്നതിനിടെ ബിനീഷിനുമേല്‍ പുലി ചാടി വീഴുകയായിരുന്നു. യുവാവ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

 

Read more topics: leopard kill man, pathanmthitta,
English summary
leopard kill man in pathanmthitta
topbanner

More News from this section

Subscribe by Email