Monday July 22nd, 2019 - 2:51:am
topbanner
topbanner

തലസ്ഥാനത്തെ വോട്ടര്‍മ്മാര്‍ മാറ്റം ആഗ്രഹിക്കുന്നു: കുമ്മനം രാജശേഖരന്‍

JB
തലസ്ഥാനത്തെ വോട്ടര്‍മ്മാര്‍ മാറ്റം ആഗ്രഹിക്കുന്നു: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. തിരുവനന്തപുരത്തിന്റെ വികസനം പിന്നോട്ടടിച്ചവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വോട്ടര്‍മ്മാര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗക്കാരില്‍ നിന്നും പൂര്‍ണ പിന്‍തുണയുണ്ടെന്നും പ്രചാരണത്തിന്റെ പലഘട്ടങ്ങളില്‍ നിന്നും അത് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി കള്ള പ്രചരണങ്ങളാണ് തനിക്കെതിരെയും എന്‍ഡിയെക്കെതിരെയും നടക്കുന്നത്. എന്നാല്‍ ഇതിനെല്ലാം മുന്നില്‍ സത്യം ജയിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിന് ഏതെങ്കലും തകരാറുണ്ടെന്ന് കണ്ടെത്തിയാല്‍ അത് അന്വേഷിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

English summary
kummanam react after the votting
topbanner

More News from this section

Subscribe by Email