Sunday January 26th, 2020 - 8:28:pm
topbanner

രാജ്ഭവനിലെ റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നില്ല : മന്ത്രി കെ.ടി ജലീല്‍

Anusha unni
രാജ്ഭവനിലെ റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നില്ല : മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: സര്‍വ്വകലാശാല വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവർണറുടെ  പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കുമെന്നും ഗവര്‍ണര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയാല്‍ പ്രതികരിക്കുമെന്നും ജലീല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സര്‍ക്കാറിനോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടില്ല. ഗവര്‍ണറുടെ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കും. ഗവര്‍ണര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയാല്‍ പ്രതികരിക്കും. താന്‍ അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കില്ല. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാലും സത്യമാവില്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read more topics: kt jaleel,thiruvananthapuram,
English summary
kt jaleel says Raj bhavan report not serious
topbanner

More News from this section

Subscribe by Email