Wednesday December 1st, 2021 - 2:17:pm

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

NewsDesk
തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ ഫ് ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍. രാംദാസിനെ അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തിലാണ് അറസ്റ്റ്. പ്രതികളെ സഹായിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം; മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി

കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദിനെയാണ് രാംദാസ് സഹായിച്ചത്. റഷീദാണ് കേസിലെ മുഖ്യപ്രതി. മുന്‍ കെപിസിസി സെക്രട്ടറിയടക്കമുള്ളവര്‍ റഷീദിനെ സഹായിക്കാന്‍ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നതായി അന്വേഷണ സംഘത്തിന് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു.

റഷീദിന്റെ ഡ്രൈവറും കൂട്ടാളിയും ഉള്‍പ്പെടെയുള്ളവരെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. റഷീദിന്റെ സന്തത സഹചാരിയും കൊലപാതകത്തിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന പ്രതിയുമായ വടക്കുമുറി മാളിയേക്കല്‍ വീട്ടില്‍ ബിജുവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തി; സുഹൃത്തുക്കളെ പേരില്‍ ബിനാമിയെന്നും സംശയം

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍?

കണ്ണൂര്‍: ഫേസ്ബുക്ക് വഴി സ്ത്രീകളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

English summary
Kerala PCC joint secretary arrested in murder case
topbanner

More News from this section

Subscribe by Email