Saturday May 30th, 2020 - 10:51:pm

പാലാ ഉപതെരഞ്ഞെടുപ്പ് : പ്രശ്ന സാധ്യതാ ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും

Anusha Aroli
പാലാ ഉപതെരഞ്ഞെടുപ്പ് : പ്രശ്ന സാധ്യതാ ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും

കോട്ടയം : പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര സായുധ പോലീസിനായിരിക്കും ഈ ബൂത്തുകളുടെ പ്രധാന സുരക്ഷാ ചുമതല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുലിയന്നൂര്‍ ഗവണ്‍മെന്‍റ് ആശ്രമം എല്‍.പി. സ്കൂളിലെ 106, 107 ബൂത്തുകളും മുത്തോലി സെന്‍റ് ജോസഫ് എച്ച്.എസിലെ 111-ാം നമ്പര്‍ ബൂത്തുമാണ് ക്രിട്ടിക്കല്‍ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ളത്. മല്ലികശ്ശേരി സെന്‍റ് ഡോമിനിക് സാവിയോ യു.പി സ്കൂളിലെ 159,160 ബൂത്തുകളാണ് സെന്‍സിറ്റീവ് വിഭാഗത്തിലുള്ളത്.

 

 

 

 

 

 

 

English summary
kottyam pala by election booth protection
topbanner

More News from this section

Subscribe by Email