Wednesday October 16th, 2019 - 5:32:pm
topbanner

മാണി സി.കാപ്പന്‍ നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Anusha Aroli
മാണി സി.കാപ്പന്‍ നാളെ  നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പാലാ: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ വെള്ളിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ളാലം ബ്ലോക്ക് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി രാവിലെ 9 ന് പാലാ നഗരത്തിലെ വ്യാപാരികളെ നേരില്‍ കണ്ട് വോട്ടുകളഭ്യര്‍ത്ഥിച്ച ശേഷമാകും പത്രിക സമര്‍പ്പണത്തിന് പോകുന്നത്. ഇടതു മുന്നണി നേതാക്കള്‍ അനുഗമിക്കും.

English summary
kottayam pala by election Manny C Kappen nomination submitting on friday
topbanner

More News from this section

Subscribe by Email