Tuesday January 28th, 2020 - 12:53:pm
topbanner

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ പൂക്കളം തീർത്ത് എന്‍ സി പി ബ്ലോക്ക് സെക്രട്ടറി

Anusha Aroli
മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ പൂക്കളം തീർത്ത് എന്‍ സി പി ബ്ലോക്ക് സെക്രട്ടറി

പാലാ: ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് അടയാളമായ ക്ലോക്കിന്റെ രൂപത്തില്‍ പൂക്കളം നിര്‍മ്മിച്ചത് കൗതുകമായി. എന്‍ സി പി ബ്ലോക്ക് സെക്രട്ടറി സന്തോഷ് തോപ്പില്‍ ആണ് തന്റെ വീട്ടില്‍ വ്യത്യസ്തമായ പൂക്കളം നിര്‍മ്മിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പും ഓണവും ഒന്നിച്ചു വന്നതുകൊണ്ടാണ് പാര്‍ട്ടി ചിഹ്നത്തിന്റെ രൂപത്തില്‍ അത്തപ്പൂക്കളം നിര്‍മ്മിച്ചതെന്ന് സന്തോഷ് പറഞ്ഞു. ബിന്‍സി ജോജി, എയ്ഞ്ചല്‍ ഫ്രാങ്കളിസ്, അന്ന മരിയ, ആരോണ്‍ ജോജി, മരിയാ റോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പൂക്കളം നിര്‍മ്മിച്ചത്.

English summary
kottayam pala by election Manny C Kappen election synbol pookalam
topbanner

More News from this section

Subscribe by Email