Monday August 10th, 2020 - 2:55:pm

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘനം : ആയിരത്തിൽപരം ഇതര സംസ്ഥാനത്തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു

Anusha Aroli
കോട്ടയത്ത് ലോക്ക് ഡൗൺ ലംഘനം : ആയിരത്തിൽപരം ഇതര സംസ്ഥാനത്തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു

പായിപ്പാട് : കോട്ടയം പായിപ്പാട് ചങ്ങനാശ്ശേരിയിൽ ലോക്ക് ഡൗൺ ലംഘനം. ആയിരത്തിൽ പരം ഇതര സംസ്ഥാനത്തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പോകുവാൻ വാഹനം വേണമെന്നാണ് ഇവരുടെ പ്രഥമ ആവശ്യം. നിലവിലെ വിലക്ക് ലംഘനം നടത്തിക്കൊണ്ടാണ്‌ ഇവരുടെ പ്രതിഷേധം. തൊഴിലാളികൾക്ക് വേണ്ട എല്ലാ സൗകര്യവും സംസ്ഥാനം ഒരുക്കിയിരുന്നു.

ഞായറാഴ്​ച രാവിലെ 11ഓടെയാണ്​ സംഭവം. സംഭവ സ്ഥലത്ത്​ പൊലീസ്​ എത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളെ നി​യന്ത്രിക്കാനായിട്ടില്ല​.നിലവില്‍ ജോലിയില്ലാത്തതിനാല്‍ ​തൊഴിലാളികളെല്ലാം ദുരിതത്തിലാണ്​.

English summary
kottayam lock down Violation other state workers
topbanner

More News from this section

Subscribe by Email