Saturday September 19th, 2020 - 8:51:am

കൊല്ലത്ത് സ്‌കൂളിലേക്ക് പോയ ഏഴുവയസുകാരിയെ കാണാതായി

rajani v
കൊല്ലത്ത് സ്‌കൂളിലേക്ക് പോയ ഏഴുവയസുകാരിയെ കാണാതായി

കൊല്ലം: കൊല്ലം ഏരൂരില്‍ സ്‌കൂളിലേക്ക് പോയ ഏഴുവയസുകാരിയെ കാണാതായി. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഏരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kollam sevenyears old girl missing
topbanner

More News from this section

Subscribe by Email