Tuesday July 16th, 2019 - 1:51:pm
topbanner
topbanner

കൊല്ലത്ത് തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

RA
കൊല്ലത്ത് തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊല്ലം കടക്കലിൽ യുവാവ് തലക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ അയൽക്കാരൻ അറസ്റ്റിൽ. മുക്കട പണയിൽ വീട്ടിൽ ശശികുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശശികുമാറിന്‍റെ അയൽവാസി ഗോപകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് അറിയിച്ചു.

English summary
kollam murder case neighbour arrest
topbanner

More News from this section

Subscribe by Email