Tuesday October 15th, 2019 - 7:02:am
topbanner

യു​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

RA
യു​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാലകൃഷ്ണന്‍. ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് പി.​ജെ.​ജോ​സ​ഫ് ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​വി​ട്ടും കു​ത്തു​മേ​റ്റ് മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ജോ​സ​ഫി​നെ​ന്നു പ​രി​ഹ​സി​ച്ച കോ​ടി​യേ​രി സം​സ്ഥാ​ന​ത്ത് പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kodiyeri, critized, udf
English summary
kodiyeri critized udf
topbanner

More News from this section

Subscribe by Email