Wednesday November 13th, 2019 - 2:40:pm
topbanner

കൊച്ചിയില്‍ മൂടല്‍ മഞ്ഞിനൊപ്പം നേരിയ ഗന്ധവും ; ആശങ്കയോടെ ജനം

suji
കൊച്ചിയില്‍ മൂടല്‍ മഞ്ഞിനൊപ്പം നേരിയ ഗന്ധവും ; ആശങ്കയോടെ ജനം

കൊച്ചി നഗരത്തില്‍ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു. കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ മഞ്ഞ് മൂടിയത് ദേശീയ പാതയില്‍ ഉള്‍പ്പെടെ വാഹന ഗതാഗതത്തെ ബാധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെടുമ്പാശേരി വിമാനത്താവളത്തിലും മഞ്ഞുണ്ടെങ്കിലും സര്‍വീസിനെ ബാധിച്ചില്ല. ജലാംശം തീരെ ദൃശ്യമാകാത്തതിനാല്‍ ഇത് മഞ്ഞ് തന്നെയാണോ എന്ന സംശയമുണ്ട്. ചിലയിടത്ത് നേരിയ ഗന്ധമുള്ളതായും നഗരവാസികള്‍ പറയുന്നു. രാത്രി നല്ല മഴയായിരുന്നെങ്കിലും ഇപ്പോള്‍ മഴ കുറഞ്ഞു.

Read more topics: kochi , mist, traffic
English summary
kochi mist affect traffic
topbanner

More News from this section

Subscribe by Email