Sunday October 20th, 2019 - 5:45:pm
topbanner

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

RA
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

കൊച്ചി : ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളത്ത്‌ പള്ളുരുത്തി സ്വദേശിനീ മനോരമയാണ് കൊല്ലപ്പെട്ടത്.

 ഭര്‍ത്താവ് സാഗരന്‍ ആണ് പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kochi, husband, murder wife
English summary
kochi husband murder wife
topbanner

More News from this section

Subscribe by Email