Monday April 12th, 2021 - 8:29:am

അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?

NewsDesk
അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?

ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് അന്തരിച്ച പ്രമുഖമതപണ്ഡിതന്‍ ഏഴിമല അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി നീളം കൂടിയതായി കണ്ടെത്തി. ഏഴ്മല ഉസ്ദാനിന്റെ മകന്‍ മഹമ്മൂദ് മുസ്ലിയാര്‍ അന്തരിച്ച സമയത്താണ് ഖബര്‍ ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ നീളം കൂടിയതായി ചിലര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ രംഗത്ത് വന്നത് ഏഴ്മല ഉസ്താദിന്റെ മക്കള്‍ രംഗത്ത് വന്നിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഖബറിന്റെ നീളം കൂടിയെന്ന വാര്‍ത്ത നാട്ടില്‍ വലിയ തോതില്‍ പ്രചരിച്ചപ്പോഴാണ് ജമാ അത്തെ ഇസ്ലാമി വിശ്വാസികളായ മക്കള്‍ പള്ളിക്കമ്മിറ്റിയ്ക്ക് കത്ത് നല്‍കിയത്. ഖബറിസ്ഥാന്‍ പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്.സുന്നി വിഭാഗത്തില്‍ തുടരുന്ന മക്കളുടേയും ജമാ അത്തെ ഇസ്ലാമി വിശ്വാസികളായ മക്കളുടേയും സാന്നിധ്യത്തിലായിരുന്നു ഖബര്‍ പരിശോധന നടന്നത്.
ആദ്യം മീസാന്‍ കല്ല് മാത്രം പരിശോധിക്കാനായിരുന്നു തീരുമാനം.

പിന്നീട് അടിക്കല്ല് വരെ പരിശോധിച്ചു. അപ്പോള്‍ ഖബറിന് സാധാരണ നീളത്തേക്കാള്‍ 2.4 അടി നീളം കൂടുതലാണെന്ന് ബോധ്യപ്പെട്ടു.ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ പേര്‍ എത്തുന്നുണ്ട്.ഖബര്‍ പൊളിച്ചത് മോയിന്‍ കൊളക്കാടന്‍, സത്താന്‍ കൊളക്കാടന്‍, പഞ്ചായത്ത് മെമ്പര്‍ ചേറ്റൂര്‍ സി.മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു.ഖബര്‍ പരിശോധിക്കുന്ന വിവരമറിഞ്ഞ് പരിസരപ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ പറമ്പിലെത്തി.വിവരമറഞ്ഞ് മുക്കം പോലീസും സ്ഥലത്തെത്തിയിരുന്നു.

സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

 

Read more topics: khabar lenth ,contraversy
English summary
khabar lenth contraversy
topbanner

More News from this section

Subscribe by Email