Friday August 7th, 2020 - 1:07:am

കേരളത്തിലേക്ക് ഐ പി എല്‍ മത്സരങ്ങളെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍

rajani v
കേരളത്തിലേക്ക് ഐ പി എല്‍ മത്സരങ്ങളെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കാനുള്ള സാധ്യത തെളിയുമ്പോള്‍ അവയെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍. കാവേരി പ്രശ്‌നത്തെ തുടര്‍ന്നുണ്ടാകാനുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് കേരളത്തിലേക്ക് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റാന്‍ ആലോചന നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ വിഷയത്തില്‍ ബിസിസിഐ അഭിപ്രായം ആരാഞ്ഞപ്പോള്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സേറ്റഡിയത്തില്‍ നടത്താമെന്ന് കെസിഎ സന്നദ്ധത അറിയിച്ചു. ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

 

Read more topics: kerala ipl, match, pinarayi,welcome
English summary
kerala ipl match pinarayi welcome
topbanner

More News from this section

Subscribe by Email