Thursday May 28th, 2020 - 2:39:am

സംസ്ഥാന ചരിത്രത്തിലെ എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി തോമസ് ഐസക്

JB
സംസ്ഥാന ചരിത്രത്തിലെ എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപും ; സംസ്ഥാന ചരിത്രത്തിലിത്രയും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.ഏപ്രില്‍ മാസം വരുമാനം നാലിലൊന്നായ് ചുരുങ്ങും.കൊറോണമൂലം വരുമാന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞിരിക്കുകയാണെന്നും മന്ത്രി. മദ്യ ലോട്ടറി വരുമാനമില്ല,മോട്ടോര്‍ വാഹന വില്‍പ്പനകളില്ല, നികുതി ഇളവും ചെയ്തിരിക്കുന്നു. ഏപ്രില്‍ മാസം സ്റ്റാംപ് ഡ്യൂട്ടി വരുമാനത്തില്‍ പ്രതീക്ഷയില്ല.ഭക്ഷണ സാധനങ്ങളുടെ വിപണനം നടക്കുന്നുണ്ടെങ്കിലും അവയുടെ മേല്‍ ജിഎസ്ടിയില്ല.ഇത്തരത്തിലൊരു സാഹചര്യം മുന്‍പുണ്ടായിട്ടില്ല- മന്ത്രി പറഞ്ഞുകൂടാതെ കേന്ദ്രത്തില്‍ നിന്നും യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
kerala face huge financial crisis says thomas issac
topbanner

More News from this section

Subscribe by Email